Too Rush - Get More Traffic

Sunday, December 9, 2007

[Keralites] യൗവ്വനം നിലനിര്žത്താന്ž

യൗവ്വനം നിലനിര്žത്താന്ž ചില വിദ്യകള്ž

Badam
സൗന്ദര്യവും യൗവ്വനവും നിലനിര്žത്താന്ž എന്തെല്ലാം പെടാപാടുകളാണ് പലരും കാണിച്ചുകൂട്ടുന്നത്. അതിനായി ലക്ഷങ്ങള്ž ചെലവഴിക്കാനും മാര്žക്കറ്റില്ž ലഭിക്കുന്ന വിലകൂടിയ ഉല്žപന്നങ്ങള്ž വാങ്ങാനും നാം മടിക്കുന്നില്ല. എന്നിട്ടോ, ഇവ വിചാരിച്ച ഫലം ചെയ്യുമോ, അതുമില്ല. അലര്žജിയും ത്വക്ക് രോഗങ്ങളും ധനനഷ്ടവുമാവും അന്തിമഫലം.

ഇതൊന്നുമില്ലാതെത്തന്നെ യൗവ്വനം നിലനിര്žത്താന്ž ചില മാര്žഗ്ഗങ്ങളുണ്ട്. ചെലവ് കുറഞ്ഞതും പാര്žശ്വഫലങ്ങള്ž ഇല്ലാത്തതും വീട്ടില്ž തന്നെ തയ്യാറാക്കാവുന്നതുമായ പൊടികൈകള്ž. അവ എന്തെന്നു നോക്കൂ

  1. യൗവ്വനം നിലനിര്žത്താന്ž ആഗ്രഹിക്കുന്നവര്žക്ക് ഒഴിവാക്കാനാവാത്ത വസ്തുവാണ് ബദാം പരിപ്പ്. ഒന്നാം ദിവസം ഒരു പരിപ്പ്, രണ്ടാം ദിവസം രണ്ടു പരിപ്പ്, മൂന്നാം ദിവസം മൂന്ന് പരിപ്പ് എന്നിങ്ങനെ ഒരെണ്ണം കൂടുതല്ž ഒരു മാസം കഴിക്കുക. അടുത്ത മാസം ഒരെണ്ണം വീതം കുറച്ചു കഴിക്കുക. വളരെ അതിശയകരമായ വ്യത്യാസം ശരീരത്തിലുണ്ടാകും.

  2. ത്രിഫല ചൂര്žണ്ണം തേനില്ž ചാലിച്ച് ദിവസേന അത്താഴത്തിനു ശേഷം കഴിക്കുക.

  3. ഞവര അരി തൈരിന്ž വെളളത്തില്ž വേവിച്ചു കഴിക്കുക.

  4. ശതാവരി കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് എടുത്ത ഒരു ഗ്ലാസ് നീരില്ž പഞ്ചസാര ചേര്žത്ത് നിത്യവും കഴിക്കുക.

  5. ശുദ്ധി ചെയ്ത ഗന്ധകം അരഗ്രാം വീതം ഒരു ഗ്ലാസ് പശുവിന്ž പാലില്ž കലക്കി പതിവായി 30 ദിവസം കഴിച്ചാല്ž ജരാനരകള്ž ഒഴിവാകും.

  6. ചെറുതിപ്പലി, നെല്ലിക്കാത്തൊണ്ട് ഇവ സമം പൊടിയാക്കി പച്ചനെല്ലിക്കാനീരില്ž കുഴച്ചുണക്കി 5 ഗ്രാം പൊടിവീതമെടുത്ത് നെയ്യ്, ചെറുതേന്ž ഇവയില്ž ചാലിച്ചു സേവിക്കുക.


Be a better friend, newshound, and know-it-all with Yahoo! Mobile. Try it now.

__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
Recent Activity
Visit Your Group
Moderator Central

An online resource

for moderators

of Yahoo! Groups.

Athletic Edge

A Yahoo! Group

to connect w/ others

about fitness goals.

Yahoo! Groups

Special K Challenge

Learn how others are

shedding the pounds.

.

__,_._,___

0 comments: