നമ്മള്‍ സ്കൂളുകളില്‍...പഠിച്ച വിദ്യഭ്യസത്ത്തിലും സില്ലബസിലും ഒക്കെ എന്ത് മാത്രം പോരായ്മകള്‍ ഉണ്ട്...ശരിക്കും...ഒന്നു ചിന്തിച്ചു നോക്കിക്കേ...നമ്മുടെ ഈ ചുറ്റുവട്ടത്ത് നടക്കുന്ന പല അന്ര്‍ത്ധങ്ങളും ... ഇല്ലതകുംയിരുന്നില്ലേ ?? നമ്മള്‍ അക്ബരിന്ടെയും അശോകന്ടെയും ബ്രിട്ടീഷ് പഭുക്കന്മാരുടെയും ഒക്കെ ഭരനപരിഷ്കാരങ്ങള്‍ പഠിച്ചു എന്ത് സമയം കളഞ്ഞിടുണ്ടാല്ലേ?? നമ്മുടെ ഒക്കെ വീടുകളില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന...ബൈബിള്‍ , ഖുറാന്‍, രാമായണം., ഭഗവത്ഗീത, മൂലധനം എന്നീ പുസ്തകങ്ങളില്‍ ...എന്ത് മാത്രം അറിവുകള്‍ ഉണ്ട്.. അവയൊന്നും നമുക്ക് വേണ്ടും വിധം പഠിക്കാന്‍ സധിച്ചിട്ടുണ്ടോ? അതായതു ഒരു ഹിന്ദു ബൈബിള്‍ പഠിച്ചിട്ടുണ്ടോ? ഒരു ക്രിസ്ത്യന്‍ ഖുറാന്‍ വായിച്ചിട്ടുണ്ടോ? ഒരു മുസ്ലിം രാമായണം പഠിച്ചിട്ടുണ്ടോ? ഒരു കമ്മ്യുനിസ്റ്കരണ്ടേ കുട്ടി ഇവയിലെതെന്കിലും ഒന്നു പഠിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെ പറയാം.. ഇവയൊക്കെ നമ്മുടെ സ്കൂളുകളില്‍ പ്രൈമറി ക്ലാസ്സുകളില്‍ മുതല്‍..പടിപ്പിചിരുന്നെന്കില്‍...ഇന്നു ഈ വലിയവരയവരില്‍...അതായതു പണ്ടു കുട്ടികലയിരുന്നവരില്‍...വര്‍ഗീയ വിഷം ഉണ്ടാകുമായിരുന്നോ? ബൈബിള്‍ വായിക്കുന്നവനെ തല്ലാന്‍ മുതിരുംയിരുന്നോ? ഖുറാന്‍ വായിക്കുന്നവനെ കൊല്ലാന്‍ മുതിരുംയിരുന്നോ? രാമായണം വായിക്കുന്നവനെ..വെട്ടാന്‍ മുതിരുംയിരുന്നോ?? ചിന്തിക്കേണ്ട കാര്യം തന്നെയാണ്... നമ്മുടെ കുട്ടികള്‍ എങ്കിലും ഇവയൊക്കെ കുറച്ചു പടിച്ച്ചിരിക്കെണ്ടാത് അത്യാവശ്യമാണ് .. നമ്മുടെ വിദ്യാഭ്യാസ വിച്ചക്ഷനന്മാര്‍ എന്തുകൊണ്ടേ ഇതൊന്നും നമ്മുടെ സില്ലബസ്സില്‍ ഉള്പ്പെടുതിയില്ല...വളരെ നിസ്സാരമായി പറഞാല്‍ നാണക്കേട്...അല്ലെന്കില്‍ അവയിലെ നല്ല വശങ്ങള്‍ ഇതുവരെ മനസ്സിലായിട്ടില്ല...
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ഇവരൊക്കെ കൂടി ചേര്‍ന്നിരിക്കുന്ന ഒരു വേദിയില്‍...ഒരു ഹിന്ദു..രാമായണത്തിലെ കാര്യം പറഞാല്‍..അവന്‍ വര്‍ഗീയ വാദി ആയി...ഒരു കൃഷ്ട്യന്‍ ബൈബിലെ ഒരു വചനം പറഞാല്‍ അവന്‍ മതം മട്ടുന്നവനായി...ഒരു മുസ്ലിം ഖുരനിലെ ഒരു വാക്ക് പറഞാല്‍...അവന്‍ ഹരംപിരന്നവനായി... എന്തൊരു സമൂഹമാണ് നമ്മുടെതല്ലേ?? എന്നാല്‍...Asianet ല കണ്ട ഒരു വൃത്തികെട്ട സീരിയലിന്റെ കഥ പറഞ്ഞ കുഴപ്പമില്ല...ഒരു തട്ടുപൊളിപ്പന്‍ സിനിമ കഥ പറഞ്ഞ കുഴപ്പമില്ല... ഈ ഇതിഹാസ പുസ്തകങ്ങളിലോക്കെ എന്ത് മാത്രം അറിവുകള്‍ ഒളിഞ്ഞിരിപ്പുന്ടെന്നു നമ്മള്‍ ചിന്തിക്കരെയില്ല...അമ്പലത്തില്‍ പോകുന്നവരനെന്കില്‍...വെറുതെ ആരനെയും ബോധിപ്പിക്കാന്‍...കര്‍ക്കിടക മാസം വന്ന...രാമായണം വായിക്കും...ഇനി കൃഷ്ട്യനികലനെന്കില്‍ ബൈബിള്‍ വായിച്ചിട്ട്...അയല്പക്കകാരനെ തെറി വിളിക്കും... നിന്നെ പോലെ നിന്ടെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വചനം... ഒരു ചെവി കൂടി കെട്ട് മറു ചെവിയില്‍ കൂടി കളയും ശരിക്കും നമ്മള്‍ ആ പഴയ ശിലായുങതിലോട്ടു തന്നെയല്ലേ പോകുന്നത്...ഒന്നു ചിന്തിച്ചു നോക്കുക... അമേരിക്കയിലും...ഒക്കെ പല universities ഈ വിശുദ്ധ ഗ്രന്തങ്ങളിലെ അറിവുകള്‍ അവരുടെ കുട്ടികള്‍ക്ക് കിട്ടുന്നതിനു വേണ്ടി സില്ലബസില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു ..നമ്മളോ??
ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല...എന്റെ മനസ്സില്‍ തോന്നിയ വിഷമം എഴുതിയെന്നു മാത്രം..
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch format to Traditional
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
0 comments:
Post a Comment