Too Rush - Get More Traffic

Friday, February 1, 2008

[Keralites] സ്ത്രീധനത്തിന് പുതിയ നിര്žവ്വചനം

സ്ത്രീധനത്തിന് പുതിയ നിര്žവ്വചനം

വിവാഹം
ന്യൂഡല്žഹി: ഒരു കുട്ടി ജനിച്ച അവസരത്തിലോ മറ്റു ആഘോഷ വേളകളിലോ, വിവാഹം കഴിച്ച പെണ്žകുട്ടിയുടെ മാതാപിതാക്കളില്ž നിന്ന് പണമോ സമ്മാനങ്ങളോ ഭര്žത്താവോ അയാളുടെ മാതാപിതാക്കളോ ആവശ്യപ്പെടുന്നത് സ്ത്രീധനമായി കണക്കാക്കാന്ž കഴിയില്ലെന്ന് സുപ്രീം കോടതി.
 
ഇതു കുറ്റകരമായി കണക്കാക്കാം. എന്നാല്ž ഇവര്žക്കെതിരെ സ്ത്രീധന നിരോധന നിയമം പ്രയോഗിക്കാന്ž കഴിയില്ല. സമ്മാനങ്ങള്žക്കു വേണ്ടി ഭര്žത്താവിന്žറെ മാതാപിതാക്കള്ž ഒരു പെണ്žകുട്ടിയെ പീഡിപ്പിച്ചാല്ž തീര്žച്ചയായും അവരെ കസ്റ്റഡിയില്ž എടുക്കുകയും കേസ് ചാര്žജ്ജു ചെയ്യുകയും ചെയ്യും. എന്നാല്ž സ്ത്രീധന നിരോധന നിയമം പ്രയോഗിക്കാന്ž കഴിയില്ല. -കോടതി പറഞ്ഞു,
 
ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് എസ് സത്യശിവം എന്നിവരുള്žപ്പെടുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതിന് സഹായകമായി സുപ്രീം കോടതിയുടെ 2001ലെ ഒരു വിധി ബെഞ്ച് ചൂണ്ടിക്കാട്ടി. "പെണ്žകുട്ടിയുടെ മാതാപിതാക്കളോട് ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും സ്ത്രീധനമായി കണക്കാക്കാന്ž കഴിയില്ല" എന്ന് പ്രസ്തുത വിധിയില്ž പറയുന്നു.
 
" വിവാഹത്തിനു മുന്žപോ ശേഷമോ പെണ്žകുട്ടിയുടെ രക്ഷകര്žത്താക്കളില്ž നിന്ന് പണമോ മറ്റു വസ്തുക്കളോ വിവാഹത്തിന്žറെ പേരില്ž വാങ്ങുന്നതാണ് സ്ത്രീധനമായി കണക്കാക്കുന്നത്." വിധിയില്ž പറയുന്നു.


Looking for last minute shopping deals? Find them fast with Yahoo! Search.

__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
Recent Activity
Visit Your Group
Y! Messenger

Instant hello

Chat over IM with

group members.

Moderator Central

Yahoo! Groups

Join and receive

produce updates.

Yahoo! Groups

Special K Challenge

Join others who

are losing pounds.

.

__,_._,___

0 comments: