Too Rush - Get More Traffic

Monday, February 18, 2008

[Boban and Molly] please help him, help to ditinguish him..serious

 

Sunday, 17 February 2008

ഇയാളെ തിരിച്ചറിയുവാന്ž സഹായിക്കുക.




ഇത് റിയാദിലെ വൃദ്ധസതനത്തിലെ ഒരന്തെവാസി. ഇയാള്ž കഴിഞ്ഞ എട്ട് വര്žഷമായി ഇവിടെയാണ്. ഇയാളുടെ കഥ ഇങ്ങനെയാണ്:-
27-6-2000 - ല്ž ദിരാബ് റോഡില്ž നടന്ന കൊള്ളശ്രമത്തിനിടയില്ž അപകടത്തില്žപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഷുമൈസി ഹോസ്പിറ്റലിലെ ചികില്žസക്ക് ശേഷം, ഇക്കാമയോ, എന്തെങ്കിലും തിരിച്ചറിയല്ž രേഖയോ ഹജരാക്കുവാന്ž കഴിയാത്തതിനാല്ž ഇയാളെ ജയിലേക്ക് മാറ്റി.
ജയില്žവാസ കാലത്തും ഇയാളെ അന്വേഷിച്ച് ആരും എത്താത്തതിനാല്ž പിന്നിട് ഇയാളെ വൃദ്ധസതനത്തിലേക്ക് മാറ്റി.
ഇപ്പോള്ž ഇയാള്ž പൂര്žണ്ണ ആരോഗ്യവാനാണെങ്കിലും സംസാരശേഷിയും ഓര്žമ്മശക്തിയും പൂര്žണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. (കോടതി രേഖകളില്ž ഇദേഹത്തിന്റെ പേര് പിലിസ്ബര്ž മൊഹന്ž എന്നാണ്, അങ്ങനെയാണ് അറബിയില്ž എഴിതിയിരിക്കുന്നത്)
അഛനെ നഷ്ടപ്പെട്ട മക്കളുടെ വേദനയറിയുന്നവര്ž, ഇണയെ നഷ്ടപ്പെട്ട ഭാര്യയുടെ വിഷമം മനസ്സിലാക്കുവാന്ž കഴിയുന്നവര്ž, സഹജീവിയോടുള്ള അനുകമ്പയും കരുണയും മനസ്സില്ž സൂക്ഷിക്കുന്നവര്ž, മാധ്യമങ്ങള്ž, സംസ്കാരിക സംഘടനകള്ž, ക്ലബുകള്ž, എല്ല്ലാവരോടും ഒരപേക്ഷ.
ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുവാന്ž സഹായിക്കുക.
(കൂടുതല്ž വിവരങ്ങള്žക്ക് അനില്ž കുമാറുമായി ബന്ധപ്പെടുക Email: anilalakapuri@yahoo.com)


   Asathoma  sadgamaya   
 Thamasoma jyothirgamaya


Unlimited freedom, unlimited storage. Get it now

__._,_.___
Visit Boban and Molly Fans Club @ http://malayalamcartoons.fateback.com
Recent Activity
Visit Your Group
Need traffic?

Drive customers

With search ads

on Yahoo!

Y! Messenger

Files to share?

Send up to 1GB of

files in an IM.

Yahoo! Groups

w/ John McEnroe

Join the All-Bran

Day 10 Club.

.

__,_._,___

0 comments: