Too Rush - Get More Traffic

Saturday, February 16, 2008

Re: [Keralites] (((((((((( THALA THIRINJA VIDHYABHYASAM ))))))))))))

You have very rightly pointed out how the Malayali of today has deteriorated to a mere agitationist and destroyer of public peace and property.
 
The headload workers continue to be headload workers since two generations, supported by Minister Gurudasan and assaulting the public who do not pay them even if they do not work. Have you ever heard of "nokkukooli" or paid just for looking at goods unloaded by others? Even a former Cheif Secretary was not spared on his transfer from Delhi- the first extortion by Walayar checkpost staff even when told of household goods of CS on transfer, and later at TVM.
 
Agricultural production had reduced to below 45% of what it was in 1950-s before Communists came to power. Farmers leave their lands barren as there are no workers available. If workers from Tamilnadu are brought to work, the CPM cadres attack the owner and plant the flag there. Recently paddy crop ready for harvest in Kuttanad area, could not be harvested for want of permission from CPM cadres to allow workers from TN to be brought. CPM said only their members should be used. Days passed, rain came and the crops unharvested started sprouting!!
 
There are no industries in Kerala and even those started during the preindependence days by CP like TCC, FACT, Titanium or Rayons are all practically closed.
 
Kuttanad Muricken was deprived of the Central Travancore bowl of Paddy cultivation and the entire land is full of weeds, breeding snakes and mosquito-s and no cultivation by the farmers who got the land, who take loans every year, drink liquor and then agitate to write off loans!! When the next generation Murickens offered to regenerate the cultivation as their father did, Govt. does not allow them and blame Centre for not sending Rice to Kerala.
 
Coconut cultivation too is in doldrums. Copra procurement loans given by Centre was utilised to bring Copra from Tamilnadu and local procurement was only a fraction. The Kerala Soaps and Oils Factory has closed down, as well as several hundred handloom/ powerlooms in Malabar.
 
Ministers of both UDF and LDF are busy cornering land since 1970-s, be it KM Mani and group of forest lands or CPI/CPM of the Govt. lands elsewhere. CM of Kerala could not continue illegal occupation of forest lands at Munnar or tata groups due to opposition from his won party. CPI unions are paid heftily by TATA to keep away labour troubles and CPI runs a hotel cum their office at Munnar, donated by Tata-s!!
 
Daily life in Kerala is disturbed by Bandh-s, Hartal-s and strikes with violent destruction of public property. Stabbings and killings of intra-party and inter rivalry between parties is on the rise. Home Minister declared that over Rs.1000 Crores fake/illegal cureency has passed through Kerala. Mostly from Pakistan and Gulf!!
 
Ganeshkumar, the former Minister stated in the TV today that the entire Kerala population are posoned to killing and violence. Only future generations are the hope and let us try for that


â–ˆâ–'ряаvasÑ–â–'â–ˆ <pravasi.kuwait@gmail.com> wrote:
For those who cannot read the following, I attached it in picture format.
 
നമ്മുടെ ഇപ്പോഴത്തെ വിദ്യഭ്യാസ രീതിയെക്കുറിച്ചും അതിലെ പോരയ്മകളെയും കുറിച്ചു നമ്മള്‍ ഇന്നുവരെ ചിന്തിച്ചിട്ടുണ്ടോ? ഇല്ല  എന്ന് തന്നെ തറപ്പിച്ചു പറയാം... കാരണം നമുക്കു അതിനൊക്കെ എവിടെ നേരം? കാശ്  ഉണക്കുന്നതിലും   .. ജോലികള്‍ മാറി മാറി തെടുന്നതിലും നല്ല നല്ല വീടുകള്‍ വയ്ക്കുന്നതിലും mobile ഫോണുകള്‍ മാറി മാറി വാങ്ങുന്നതിലും വിവാഹങ്ങള്‍ മോടിപിടിപ്പിക്കുന്നതിലും.. അദ്ധ്വാനിച്ചുണ്ടാക്കിയ കാശൊക്കെ വെറുതെ ധൂര്തടിക്കനുമോക്കെയല്ലേ നമ്മള്‍ കൂടുതല്‍ സമയം കണ്ടെത്ത്താര് പതിവു.....
നമ്മള്‍ സ്കൂളുകളില്‍...പഠിച്ച വിദ്യഭ്യസത്ത്തിലും സില്ലബസിലും à´'ക്കെ എന്ത് മാത്രം പോരായ്മകള്‍ ഉണ്ട്...ശരിക്കും...à´'ന്നു ചിന്തിച്ചു നോക്കിക്കേ...നമ്മുടെ à´ˆ ചുറ്റുവട്ടത്ത് നടക്കുന്ന പല അന്ര്‍ത്ധങ്ങളും ... ഇല്ലതകുംയിരുന്നില്ലേ  ?? നമ്മള്‍ അക്ബരിന്ടെയും അശോകന്ടെയും ബ്രിട്ടീഷ് പഭുക്കന്മാരുടെയും à´'ക്കെ ഭരനപരിഷ്കാരങ്ങള്‍ പഠിച്ചു എന്ത് സമയം കളഞ്ഞിടുണ്ടാല്ലേ?? നമ്മുടെ à´'ക്കെ വീടുകളില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന...ബൈബിള്‍ , ഖുറാന്‍, രാമായണം., ഭഗവത്ഗീത, മൂലധനം എന്നീ പുസ്തകങ്ങളില്‍   ...എന്ത് മാത്രം അറിവുകള്‍ ഉണ്ട്.. അവയൊന്നും നമുക്ക് വേണ്ടും വിധം പഠിക്കാന്‍ സധിച്ചിട്ടുണ്ടോ? അതായതു à´'രു ഹിന്ദു ബൈബിള്‍ പഠിച്ചിട്ടുണ്ടോ? à´'രു ക്രിസ്ത്യന്‍ ഖുറാന്‍ വായിച്ചിട്ടുണ്ടോ? à´'രു മുസ്ലിം രാമായണം പഠിച്ചിട്ടുണ്ടോ? à´'രു കമ്മ്യുനിസ്റ്കരണ്ടേ കുട്ടി ഇവയിലെതെന്കിലും à´'ന്നു പഠിച്ചിട്ടുണ്ടോ? ഇല്ല  എന്ന് തന്നെ പറയാം.. ഇവയൊക്കെ നമ്മുടെ സ്കൂളുകളില്‍ പ്രൈമറി ക്ലാസ്സുകളില്‍ മുതല്‍..പടിപ്പിചിരുന്നെന്കില്‍...ഇന്നു à´ˆ വലിയവരയവരില്‍...അതായതു പണ്ടു കുട്ടികലയിരുന്നവരില്‍...വര്‍ഗീയ വിഷം ഉണ്ടാകുമായിരുന്നോ? ബൈബിള്‍ വായിക്കുന്നവനെ തല്ലാന്‍ മുതിരുംയിരുന്നോ? ഖുറാന്‍ വായിക്കുന്നവനെ കൊല്ലാന്‍ മുതിരുംയിരുന്നോ? രാമായണം വായിക്കുന്നവനെ..വെട്ടാന്‍ മുതിരുംയിരുന്നോ?? ചിന്തിക്കേണ്ട കാര്യം  തന്നെയാണ്... നമ്മുടെ കുട്ടികള്‍ എങ്കിലും ഇവയൊക്കെ കുറച്ചു പടിച്ച്ചിരിക്കെണ്ടാത് അത്യാവശ്യമാണ് .. നമ്മുടെ വിദ്യാഭ്യാസ വിച്ചക്ഷനന്മാര്‍ എന്തുകൊണ്ടേ ഇതൊന്നും നമ്മുടെ സില്ലബസ്സില്‍ ഉള്പ്പെടുതിയില്ല...വളരെ നിസ്സാരമായി പറഞാല്‍ നാണക്കേട്‌...അല്ലെന്കില്‍ അവയിലെ നല്ല വശങ്ങള്‍ ഇതുവരെ മനസ്സിലായിട്ടില്ല...
 à´¹à´¿à´¨àµà´¦àµ, ക്രിസ്ത്യന്‍, മുസ്ലിം ഇവരൊക്കെ കൂടി ചേര്‍ന്നിരിക്കുന്ന à´'രു വേദിയില്‍...à´'രു ഹിന്ദു..രാമായണത്തിലെ കാര്യം പറഞാല്‍..അവന്‍ വര്‍ഗീയ വാദി ആയി...à´'രു കൃഷ്ട്യന്‍ ബൈബിലെ à´'രു വചനം പറഞാല്‍ അവന്‍ മതം മട്ടുന്നവനായി...à´'രു മുസ്ലിം   ഖുരനിലെ à´'രു വാക്ക് പറഞാല്‍...അവന്‍ ഹരംപിരന്നവനായി... എന്തൊരു സമൂഹമാണ്‌ നമ്മുടെതല്ലേ?? എന്നാല്‍...Asianet à´² കണ്ട à´'രു വൃത്തികെട്ട സീരിയലിന്റെ à´•à´¥ പറഞ്ഞ കുഴപ്പമില്ല...à´'രു തട്ടുപൊളിപ്പന്‍ സിനിമ à´•à´¥ പറഞ്ഞ കുഴപ്പമില്ല...  à´ˆ ഇതിഹാസ പുസ്തകങ്ങളിലോക്കെ എന്ത് മാത്രം അറിവുകള്‍ à´'ളിഞ്ഞിരിപ്പുന്ടെന്നു നമ്മള്‍ ചിന്തിക്കരെയില്ല...അമ്പലത്തില്‍ പോകുന്നവരനെന്കില്‍...വെറുതെ ആരനെയും ബോധിപ്പിക്കാന്‍...കര്‍ക്കിടക മാസം വന്ന...രാമായണം വായിക്കും...ഇനി കൃഷ്ട്യനികലനെന്കില്‍ ബൈബിള്‍ വായിച്ചിട്ട്...അയല്പക്കകാരനെ തെറി വിളിക്കും... നിന്നെ പോലെ നിന്ടെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വചനം... à´'രു ചെവി കൂടി കെട്ട് മറു ചെവിയില്‍ കൂടി കളയും ശരിക്കും നമ്മള്‍ à´† പഴയ ശിലായുങതിലോട്ടു  തന്നെയല്ലേ പോകുന്നത്...à´'ന്നു ചിന്തിച്ചു നോക്കുക... അമേരിക്കയിലും...à´'ക്കെ പല universities  à´ˆ വിശുദ്ധ ഗ്രന്തങ്ങളിലെ  അറിവുകള്‍ അവരുടെ കുട്ടികള്‍ക്ക് കിട്ടുന്നതിനു വേണ്ടി സില്ലബസില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു ..നമ്മളോ??
ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല...എന്റെ മനസ്സില്‍ തോന്നിയ വിഷമം എഴുതിയെന്നു മാത്രം..


Looking for last minute shopping deals? Find them fast with Yahoo! Search.

__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
Recent Activity
Visit Your Group
Moderator Central

Yahoo! Groups

Get the latest news

from the team.

Y! Messenger

Instant hello

Chat in real-time

with your friends.

Dog Fanatics

on Yahoo! Groups

Find people who are

crazy about dogs.

.

__,_._,___

0 comments: